Skip to main content

ജില്ലാ വികസന സമിതി യോഗം ഇന്ന് (സെപ്റ്റംബർ 30)

കോട്ടയം: ജില്ലാ വികസന സമിതിയോഗം ഇന്ന്(ശനിയാഴ്ച, സെപ്റ്റംബർ 30) രാവിലെ 11ന് ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് കോൺഫറൻസ് ഹാളിൽ ചേരും.

 

date