Skip to main content

മാലിന്യമുക്തം നവകേരളം അവലോകനയോഗം ഇന്ന് (സെപ്റ്റംബർ 30)

കോട്ടയം: മാലിന്യമുക്തം നവകേരളം പദ്ധതിയുമായി ബന്ധപ്പെട്ട് വിവിധ നിയമസഭ നിയോജകമണ്ഡല അടിസ്ഥാനത്തിലുള്ള പുരോഗതി വിലയിരുത്തുന്നതിനുള്ള അവലോകന യോഗം ഇന്ന്(ശനിയാഴ്ച, സെപ്റ്റംബർ 30) രാവിലെ ഒമ്പതിന് ജില്ലാ പ്ലാനിങ് സെക്രട്ടറിയേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ, എം.എൽ.എ.മാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും

date