Skip to main content

പട്ടികജാതി-പട്ടികഗോത്രവർഗ കമ്മീഷൻ സിറ്റിംഗ്

കോട്ടയം: കേരള സംസ്ഥാന പട്ടിതജാതി പട്ടികവർഗകമ്മീഷൻ ഒക്ടോബർ 10,11 തീയതികളിൽ ആലപ്പുഴ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ പരാതിപരിഹാര അദാലത്ത് നടത്തും. ഒക്ടോബർ 11ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 2.30 വരെ കോട്ടയം ജില്ലയിൽ നിന്ന് സമർപ്പിച്ചിട്ടുള്ളതും വിചാരണയിലുള്ളതുമായ കേസുകളിലെ പരാതി തീർപ്പാക്കും. കമ്മീഷൻ ചെയർമാൻ ബി.എസ്. മാവോജി, അംഗങ്ങളായ മുൻ എം.പി: എസ്. അജയകുമാർ, അഡ്വ. സൗമ്യ സോമൻ എന്നിവർ കേസുകൾ പരിഗണിക്കും.

 

date