Skip to main content

പരസ്യലേലം

കോട്ടയം: കുമരകം ഗ്രാമപഞ്ചായത്ത് വലിയകുളം ഭാഗത്ത് അട്ടിപ്പീടികയ്ക്ക് സമീപം പഞ്ചായത്ത് സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഗ്രൗണ്ട് ലെവൽ, ഓവർഹെഡ് വാട്ടർ ടാങ്കുകൾ പൊളിച്ച് സാധനസാമഗ്രികൾ എടുക്കതിന് ഒക്‌ടോബർ 10ന് ഉച്ചകഴിഞ്ഞ് മൂന്നിന് പരസ്യലേലം/ക്വട്ടേഷൻ നടക്കും. കുമരകം ഗ്രാമപഞ്ചായത്തിലാണ് ലേലം നടക്കുക. വിശദവിവരം പഞ്ചായത്ത് ഓഫീസിൽ ലഭിക്കും.

date