Skip to main content

സീറ്റൊഴിവ്

പാലക്കാട് ഗവ വിക്ടോറിയ കോളെജില്‍ ഒന്നാം വര്‍ഷ പി.ജി. ജലത്തില്‍ ഹിസ്റ്ററി, മലയാളം, ഗണിതം, ഫിസിക്‌സ് എന്നീ വകുപ്പുകളില്‍ ടി.എല്‍.എം വിഭാഗത്തില്‍ ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ ഇന്ന് (ഒക്ടോബര്‍ അഞ്ചിന്) ഉച്ചയ്ക്ക് 12 നകം കോളെജില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 8281716773, www.victoriacollege.ac.in
 

date