Skip to main content

ഊര്‍ജ്ജസംരക്ഷണ അവാര്‍ഡ്  2023:  അപേക്ഷകള്‍ ക്ഷണിച്ചു

 സംസ്ഥാന ഊര്‍ജ്ജ സംരക്ഷണ  അവാര്‍ഡുകള്‍ക്കുള്ള അപേക്ഷ ക്ഷണിച്ചു. ഊര്‍ജ്ജ സംരക്ഷണ പ്രവര്ത്ത്നങ്ങള്‍ അംഗീകരിക്കുന്നതിനും പ്രേത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് അവാര്‍ഡുകള്‍ നല്‍കുന്നത് . വന്‍കിട  ഊര്‍ജ്ജ ഉപഭോക്താക്കള്‍, ഇടത്തരം ഊര്‍ജ്ജ ഉപഭോക്താക്കള്‍, ചെറുകിട ഊര്‍ജ്ജ ഉപഭോക്താക്കള്‍, കെട്ടിടങ്ങള്‍,  സംഘടനകള്‍,സ്ഥാപനങ്ങള്‍, ഊര്‍ജ്ജകാര്യക്ഷമ ഉപകരണങ്ങളുടെ പ്രോത്സാഹകര്‍, ആര്ക്കിിടെക്ച്ചറല്‍,ഗ്രീന്‍ ബില്ഡിംഗ് കണ്‍സള്‍ട്ടന്‍സി എന്നീ വിഭാഗങ്ങളിലാണ് അവാര്‍ഡുകള്‍.  കൂടുതല്‍ വിവരങ്ങള്‍ക്കും  അപേക്ഷാ ഫോറത്തിനുമായി www.keralaenergy.gov.in സന്ദര്‍ശിക്കുക. പൂരിപ്പിച്ച അപേക്ഷകള്‍  ഒക്ടോബര്‍ 31-നകം ecawardsemc@gmail.com എന്ന ഇ-മെയില്‍ വഴി  നല്‌കേണ്ടതാണ്.

date