Skip to main content

ഗതാഗതം തടസ്സപ്പെടും

പി.എം.ജി.എസ്.വൈ പദ്ധതി പ്രകാരം നിർമാണ പ്രവൃത്തികൾ നടക്കുന്നതിനാൽ നിലമ്പൂർ ബ്ലോക്കിലെ മൂപ്പിനി-വെള്ളാടിമുണ്ട-വടക്കേകയി റോഡിലും കാളികാവ് ബ്ലോക്കിലെ തൊട്ടേക്കാട്-കൂറ്റൻപാറ-ചെട്ടി റോഡിലും ഗതാഗതം ഭാഗികമായി തടസ്സപ്പെടും.

date