Skip to main content

റിക്രൂട്ട്മെന്റെ് റാലി

ജാട്ട് (JAT) റജിമെന്റ് സൈനികരുടെയും, വിമുക്ത ഭടന്മാരുടെയും മക്കൾക്കായി ജാട്ട് റജിമെന്റൽ സെന്റർ, ബറേലിയിൽ ഡിസംബർ നാല് മുതൽ 16 വരെ യൂണിറ്റ് ഹെഡ്ക്വാട്ടർ ക്വാട്ട റിക്രൂട്ട്മെന്റെ് റാലി നടത്തുന്നു. വിവരങ്ങൾക്ക് 0581-2990451 എന്ന നമ്പറിൽ ബന്ധപ്പെടണം.

date