Skip to main content

ഫോട്ടോഗ്രഫി കോഴ്സ്

നിലമ്പൂർ ഗവ. ഐ.ടി.ഐ ഇൻസ്റ്റിട്യൂട്ട് മാനേജ്മെന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്കായി തൊഴിലധിഷ്ഠിത ഡിപ്ലോമ ഇൻ ഫോട്ടോഗ്രഫി കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. ഫോൺ: 7510481819.

date