Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

ആലപ്പുഴ: സീ വ്യൂ വാര്‍ഡിലെ എ.ബി.സി. സെന്ററിന്റെ പ്രവര്‍ത്തനത്തിനായി സര്‍ജിക്കല്‍ ഉപകരണങ്ങളും അനുബന്ധ ഉപകരണങ്ങളും ലഭ്യമാക്കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. 26ന് ഉച്ചക്ക് 12വരെ ഡെപ്യൂട്ടി ഡയറക്ടര്‍ (എ.എച്ച്.) ജില്ല മൃഗസംരക്ഷണ ഓഫീസ്, മുല്ലയ്ക്കല്‍, ആലപ്പുഴ എന്ന വിലാസത്തില്‍ നല്‍കാം. ഫോണ്‍: 0477 2252431.

date