Skip to main content

ജലവിതരണം തടസ്സപ്പെടും

മൂർക്കനാട് സ്‌കീമിലെ പൈപ്പ് ലൈനുകളിൽ അറ്റകുറ്റപ്പണി നടത്തേണ്ടതിനാൽ ഈ സ്‌കീമിൽ നിന്നും ജലവിതരണം നടത്തുന്ന കൂട്ടിലങ്ങാടി, മക്കരപ്പറമ്പ് പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിൽ മൂന്ന് ദിവസം (ഒക്ടോബർ ഒമ്പത് മുതൽ 11 വരെ) ജലവിതരണം തടസ്സപ്പെടുമെന്ന് അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു.

date