Skip to main content

 സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവ്

 

ജില്ലാ എംപ്ലോയബിലിറ്റി സെന്‍റര്‍   സ്വകാര്യസ്ഥാപനങ്ങളിലെ  ഒഴിവുകളില്‍  അഭിമുഖം  നടത്തുന്നു. ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്‍റ് -(യോഗ്യത: ബികോം/ബിബി.എ./ബി.എ. എക്കണോമികസ്/എം.കോം/എം.ബി.എ. (പുരുഷന്‍) റിസപ്ഷനിസ്റ്റ് -(യോഗ്യത:  ഡിഗ്രി, ( സ്ത്രീ)) പ്ലേസ്മെന്‍റ് കോര്‍ഡിനേറ്റേര്‍സ്:   (യോഗ്യത:  ഡിഗ്രി/പി.ജി. (പുരുഷന്‍) പ്രൊജക്റ്റ് ട്രെയ്നര്‍- (യോഗ്യത:  എം.സി.എ./എം.എസ്.സി. സി.എസ്/ ഐ.ടി/ബി.ടെക്. സി.എസ്/ഐ.ടി. എം.ടെക് സി.എസ്/ഐ.ടി. ബി.എസ്.സി. സി.എസ്/ഐ.ടി.  (സ്ത്രീ/പുരുഷന്‍)) പ്രായപരിധി  35 ന് താഴെ
താത്പര്യമുള്ളവര്‍ ആധാര്‍കാര്‍ഡിന്‍റെ പകര്‍പ്പ്, ബയോഡാറ്റ 250 രൂപ രജിസ്ട്രേഷന്‍ ഫീസ് സെപ്റ്റംബര്‍   ഒന്നിന്  രാവിലെ 10.30 ന് ജില്ലാ എംപ്ലോയ്മെന്‍റ്  എക്സ്ചേഞ്ചില്‍  എത്തണം. ഫോണ്‍ -04912505435).

date