Skip to main content

പരിസ്ഥിതി സൗഹൃദ ടൂറിസം അവാർഡ് നീലംപേരൂർ പഞ്ചായത്തിന്

ആലപ്പുഴ: മഹാതാമാഗാന്ധി യൂണിവേഴ്‌സിറ്റി  പരിസ്ഥിതി സൗഹൃദ ടൂറിസം വികസനത്തിന് ജില്ലയിലെ മികച്ച പ്രവർത്തനം നടത്തിയ ഗ്രാമപഞ്ചായത്തിന് നൽകുന്ന അവാർഡിന് നീലംപേരൂർ ഗ്രാമപഞ്ചായത്തിനെ തിരഞ്ഞെടുത്തു. ഇന്ന് (ഒക്ടോബർ 18) ന് യൂണിവേഴ്‌സിറ്റിയിൽ നടക്കുന്ന ടൂറിസം ഫെസ്റ്റിൽ നീലംപേരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. തങ്കച്ചൻ അവാർഡ് ഏറ്റു വാങ്ങും. വാട്ടർ തീം പാർക്ക്, റെസ്റ്റോറന്റ്, വില്ലേജ് ലൈഫ് എക്‌സ്പീരിയൻസ് എന്നിവ വിജയകരമായി നടപ്പിലാക്കിയതിനാണ്  ഈ നേട്ടത്തിന് അർഹമായത്‌

date