Skip to main content

മരങ്ങളുടെ തടികൾ ലേലം ചെയ്യും

ആലപ്പുഴ: ആലപ്പുഴ ജനറൽ ആശുപത്രി വളപ്പിൽ   മരങ്ങളുടെ തടികൾ  മുറിച്ചത്  നവംബർ എട്ടിന് വൈകിട്ട്  മൂന്നിന് ലേലം ചെയ്യും.ഫോൺ: 0477 2253324.

date