Skip to main content

റെയിൽവേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ചേപ്പാട്- കായംകുളം റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസ് നം. 147 (തോണ്ടിയത്ത് ഗേറ്റ്) ഒക്ടോബർ 28ന് രാവിലെ എട്ട് മുതൽ  നവംബർ ഒന്നിന് വൈകിട്ട് ആറ് വരെ അറ്റകുറ്റ പണികൾക്കായി അടച്ചിടും. വാഹനങ്ങൾ ലെവൽ ക്രോസ് നം. 148( ഫാക്ടറി ഗേറ്റ്) വഴി പോകണം.

date