Skip to main content

സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

അസാപ്പും ഒറ്റപ്പാലം വെല്‍ഫെയര്‍ ട്രസ്റ്റും സംയുക്തമായി അസാപ്പ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ ജാനകി ദേവി ഉദ്ഘാടനം നിര്‍വഹിച്ചു. ജ്വല്ലറി മേക്കിങ് കോഴ്സ് പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികളുടെ ആഭരണപ്രദര്‍ശനവും നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭന രാജേന്ദ്രന്‍ അധ്യക്ഷയായ പരിപാടിയില്‍ ഒറ്റപ്പാലം ഐ കെയര്‍ ഹോസ്പിറ്റല്‍ ജനറല്‍ മാനേജര്‍ ഹരിപ്രസാദ് ഡോ. രശ്മി, അസാപ്പ് പ്രോഗ്രാം മാനേജര്‍ അക്ഷയ എന്നിവര്‍ പങ്കെടുത്തു.
 

date