Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

കോഴിക്കോട് വെസ്റ്റ് ഹില്‍ കാവേരി സെല്‍ ജലസേചന വകുപ്പ് ചീഫ് എന്‍ജിനീയര്‍ പ്രോജക്ട്-1 ല്‍ കുടിവെള്ളം ശുദ്ധീകരിക്കുന്നതിനായി വാട്ടര്‍ ഫില്‍ട്ടര്‍ യൂണിറ്റ് സ്ഥാപിക്കുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്നും ക്വട്ടേഷന്‍  ക്ഷണിച്ചു. ക്വട്ടേഷന്‍ നവംബര്‍ ആറിന് ഉച്ചയ്ക്ക് രണ്ടിനകം നല്‍കണം. അന്നേദിവസം ഉച്ചയ്ക്ക് 2.30 ന് ക്വട്ടേഷന്‍ തുറക്കുമെണെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഫോണ്‍: 04924 238227.

date