Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

ആലപ്പുഴ: ഗവൺമെന്റ് ടി.ഡി മെഡിക്കൽ കോളജിലെ ആവശ്യത്തിലേക്കായി  മീഡിയം സൈസ് ബാറ്ററി- (1000 എണ്ണം) വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. നവംബർ നാല് വൈകിട്ട് മൂന്നു മണി വരെ ക്വട്ടേഷൻ സ്വീകരിക്കും. സൂപ്രണ്ട്, ഗവ.ടി.ഡി. മെഡിക്കൽ കോളജ്, ആലപ്പുഴ- 688005 എന്ന വിലാസത്തിൽ ക്വട്ടേഷൻ സമർപ്പിക്കണം. ഫോൺ: 0477 2282021

date