Skip to main content

ലേലം നവംബര്‍ രണ്ടിന്

കഞ്ചിക്കോട് ഗ്രാമലക്ഷ്മി മുദ്രാലയത്തില്‍ സൂക്ഷിച്ചിട്ടുള്ള തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയത്തിലെ ഉപയോഗശൂന്യമായ 10 സ്റ്റീല്‍ അലമാര, മൂന്ന് സ്റ്റീല്‍ റാക്ക്, മരം കൊണ്ടുള്ള തപാല്‍ റാക്ക് എന്നീ ഫര്‍ണിച്ചറുകള്‍ നവംബര്‍ രണ്ടിന് ഉച്ചയ്ക്ക് രണ്ടിന് ലേലം ചെയ്യും. നിരതദ്രവ്യം 500 രൂപ. വിവരങ്ങള്‍ ഓഫീസില്‍ ലഭിക്കുമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0491 2505155, 2505199.
 

date