Skip to main content

മരം ലേലം; ദർഘാസ് ക്ഷണിച്ചു 

ആലപ്പുഴ: നൂറനാട് ലെപ്രസി സാനിറ്റോറിയത്തിന്റെ ഉടമസ്ഥതയിൽ ഉള്ളതും, പാട്ടത്തിന് നൽകിയതുമായ സ്ഥലത്തെ 22 മരങ്ങൾ മുറിച്ച് മാറ്റുന്നതിന് ദർഘാസ് ക്ഷണിച്ചു. നവംബർ 13ന് രാവിലെ 11 വരെ നൂറനാട് ലെപ്രസി സാനിറ്റോറിയത്തിൽ ദർഘാസ് സ്വീകരിക്കും. ഫോൺ: 0479 2382331

date