Skip to main content

ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്

ആലപ്പുഴ: പുറക്കാട് ഗവ. ഐ.ടി.ഐയിൽ എംപ്ലോയബിലിറ്റി സ്‌കിൽ വിഷയത്തിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ താത്കാലിക ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുള്ളവർ ഒക്ടോബർ 30ന് രാവിലെ 11ന് പുറക്കാട് ഐ.ടി.ഐ പ്രിൻസിപ്പൽ ഓഫീസിൽ എത്തണം. ഫോൺ:   0477  2298118.

date