Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു.

ജലസേചനവകുപ്പ് ചീഫ് എഞ്ചിനീയർ, പ്രൊജക്ട് -1, വെസ്റ്റ് ഹിൽ, കാവേരിസെൽ  കാര്യാലയത്തിലേക്ക് കുടിവെളളം ശുദ്ധീകരിക്കുന്നതിനായി വാട്ടർ ഫിൽറ്റർ  യൂണിറ്റ് (ആർഓ  +  യു വി + എം ടി ഡി എസ്  + എസ് എസ്) സ്ഥാപിക്കുന്നതിന് അംഗീകൃത ഏജൻസികളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ നവംബർ രണ്ടിന് ഉച്ചക്ക് രണ്ട് മണിക്ക്  കാര്യാലയത്തിൽ ലഭ്യമാക്കേണ്ടതും അന്നേ ദിവസം 2.30 ന് ക്വട്ടേഷനുകൾ  തുറക്കുന്നതുമാണ്.

date