Skip to main content

യുജിസി നെറ്റ് പരിശീലനം

ഐ എച്ച് ആർ ഡി യുടെ കീഴിൽ പ്രവർത്തിക്കുന്ന അയലൂർ അപ്ലൈഡ് സയൻസ് കോളേജിൽ ഹ്യൂമാനിറ്റീസ് പേപ്പർ ഒന്ന്,  കംപ്യൂട്ടർ ആപ്ലിക്കേഷൻസ് പേപ്പർ രണ്ട്,  ഇംഗ്ലീഷ് പേപ്പർ രണ്ട്, കോമേഴ്‌സ് പേപ്പർ രണ്ട്  എന്നീ വിഷയങ്ങളിൽ യുജിസി നെറ്റ് കോച്ചിംഗ് ക്ലാസുകൾ നടത്തുന്നു. പ്രസ്തുത വിഷയങ്ങളിൽ പിജി കഴിഞ്ഞവർക്കും പി ജി ചെയ്യുന്നവർക്കും അപേക്ഷിയ്ക്കാം. ജൂണിലെ പരീക്ഷ കണക്കാക്കിയാണ് ക്ലാസുകൾ നടത്തുക. ഫോൺ : 9495069307, 8547005029

 

date