Skip to main content

ഇ -ടെന്‍ഡര്‍ ക്ഷണിച്ചു

അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ എം.പി ലാഡ്‌സ്, എം.എല്‍.എ എസ്.ഡി.എഫ് എന്നീ പദ്ധതികളിലായി നടപ്പാക്കുന്ന 16 പ്രവൃത്തികള്‍ ഏറ്റെടുത്ത് നടപ്പാക്കുന്നതിന് ഇ- ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ പരസ്യം https://tender.lsgkerala.gov. എന്ന വെബ്‌സൈറ്റില്‍ വിന്‍ഡോ നമ്പര്‍ B208661/2023 ആയി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

date