Skip to main content

സ്‌കോളർഷിപ്പ്: അപേക്ഷാ തീയതി നീട്ടി

സംസ്ഥാന കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് നൽകുന്ന സ്‌കോളർഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 20ലേക്ക് നീട്ടി. ഫോൺ: 0483 2734827.

date