Skip to main content

നവകേരള സദസ് ഇരിക്കൂര്‍ മണ്ഡലം    സംഘാടകസമിതി ഓഫീസ് തുറന്നു

നവകേരള നിര്‍മ്മിതിയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിന്റെ ഇരിക്കൂര്‍ മണ്ഡലം സംഘാടകസമിതി ഓഫീസ് ശ്രീകണ്ഠപുരം നഗരസഭ ഓഫീസ് പരിസരത്ത് ജോണ്‍ ബ്രിട്ടാസ് എം പി ഉദ്ഘാടനം ചെയ്തു. നവകേരള സദസ്സ് മണ്ഡലം ചെയര്‍മാന്‍ റവ. ഫാദര്‍ ജോസഫ് കാവനാടിയില്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ റോബര്‍ട്ട് ജോര്‍ജ്, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്  സി എം കൃഷ്ണന്‍, കാര്‍ഷിക വികസന ബാങ്ക് പ്രസിഡണ്ട് എം കരുണാകരന്‍, കെ എസ് എഫ് ഇ ഡയറക്ടര്‍ എം സി രാഘവന്‍, തളിപ്പറമ്പ് തഹസില്‍ദാര്‍ കെ സജീവന്‍, ശ്രീകണ്ഠപുരം നഗരസഭ സെക്രട്ടറി കെ അഭിലാഷ് തുടങ്ങിയവര്‍ പങ്കെടുത്തു

date