Skip to main content

ഗാന്ധി ജയന്തി വാരാഘോഷം: ജില്ലാതല ഉപന്യാസ മത്സരം നടത്തി

ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും എസ്എസ്‌കെയുടെയും സഹകരണത്തോടെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ജില്ലാതല ഉപന്യാസ മത്സരം നടത്തി. കണ്ണൂര്‍ പിആര്‍ഡി ചേമ്പറില്‍ നടന്ന മത്സരത്തില്‍
യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
ജില്ലാതല മത്സരത്തില്‍ നിന്നുമാണ് അന്തിമ വിജയികളെ തെരഞ്ഞെടുക്കും.

date