Skip to main content

താത്കാലിക നിയമനം

മരുതറോഡ് ബി.പി.എല്‍ കൂട്ടുപാതക്ക് സമീപമുള്ള പാലക്കാട് ഗവ ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ ഫിസിക്കല്‍ സയന്‍സ് തസ്തികയില്‍ താത്കാലിക നിയമനം. ഡിഗ്രി, ബി.എഡ്, കെ.ടെറ്റ്/സെറ്റ് എന്നിവയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ ആറിന് രാവിലെ 11 ന് പാലക്കാട് ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ നടക്കുന്ന അഭിമുഖത്തിന് എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു.  ഫോണ്‍: 9447522338
 

date