Skip to main content

ജില്ലാതല പ്രസംഗം/പ്രബന്ധ മത്സരം നടത്തി

അഖിലേന്ത്യ സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് പാലക്കാട് ജില്ലയിലെ സ്‌കൂള്‍, കോളെജ് വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാതല പ്രസംഗ/പ്രബന്ധ മത്സരങ്ങള്‍ സംഘടിപ്പിച്ചു. സംസ്ഥാന സഹകരണ യൂണിയന്‍ ഭരണസമിതി അംഗം ഇ.എന്‍ രവീന്ദ്രന്‍ അധ്യക്ഷനായി. സഹകരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി. വിജയലക്ഷ്മി, സഹകരണ പരിശീലന കോളെജ് പ്രിന്‍സിപ്പാള്‍ വി. സുജിത്ത്, സഹകരണ പരിശീലന കേന്ദ്രം പ്രിന്‍സിപ്പാള്‍ കെ. വിജയന്‍, സഹകരണ വിദ്യാഭ്യാസ ഇന്‍സ്ട്രക്ടര്‍ ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

date