Skip to main content

വിദ്യാർഥികൾക്ക് മത്സരങ്ങൾ: തീയതി നീട്ടി

കോട്ടയം: ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനതലത്തിൽ ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി നവകേരള നിർമിതിയിൽ വൈദ്യുത സുരക്ഷക്കുള്ള പങ്ക് എന്ന വിഷയത്തിൽ നടത്തുന്ന ചിത്രരചന-ഉപന്യാസ മത്സരങ്ങളുടെ എൻട്രികൾ നൽകേണ്ട തീയതി നവംബർ 10 വരെ നീട്ടിയതായി ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ അറിയിച്ചു.

date