Skip to main content

ജില്ലയിൽ മഞ്ഞ അലർട്ട്

ഇന്ന് (നവംബർ 02), ശനിയാഴ്ച (നവംബർ നാല്) മുതൽ തിങ്കളാഴ്ച (നവംബർ ആറ്) വരെയുള്ള ദിവസങ്ങളിലും തിരുവനന്തപുരം ജില്ലയിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെയുള്ള ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ, കേന്ദ്രകാലാവസ്ഥാവകുപ്പ്  ഈ ദിവസങ്ങളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.

date