Skip to main content

വിമുക്തഭടന്മാരുടെ യോഗം

പൊന്നാനി, പെരിന്തൽമണ്ണ നിയോജക മണ്ഡലങ്ങളിലെ നവകേരള സദസ്സുമായി ബന്ധപ്പെട്ട് വിമുക്തഭടന്മാരും അവരുടെ ആശ്രിതരും നേരിടുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മണ്ഡലത്തിലെ വിമുക്തഭടന്മാരിൽ നിന്നും നിർദേശങ്ങളും പരാതികളും സ്വീകരിക്കുന്നതിനായി മലപ്പുറം ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ നവംബർ എട്ടിന് രാവിലെ 11.30 ന് യോഗം ചേരും. മണ്ഡലത്തിലെ എല്ലാ വിമുക്തഭടന്മാരും യോഗത്തിൽ പങ്കെടുക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു. ഫോൺ: 04832 734932.

date