Skip to main content

കേരളോത്സവം: യുവോത്സവ ഇനങ്ങളിൽ മത്സരിക്കാം

നവംബർ 12 മുതൽ നടക്കുന്ന ജില്ലാ കേരളോത്സവത്തിൽ ദേശീയ യുവോത്സവ ഇനങ്ങളിൽ പങ്കെടുക്കുന്നതിന് താത്പര്യമുള്ളവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. വായ്പ്പാട്ട് (ക്ലാസിക്കൽ ഹിന്ദുസ്ഥാനി), മണിപ്പൂരി, കഥക്, ഒഡീസ്സി, സിത്താർ, ഗിത്താർ, ഹാർമോണിയം (ലൈറ്റ്), ഫ്‌ളൂട്ട്, സ്റ്റോറി റൈറ്റിങ്(ഇംഗ്ലീഷ്, ഹിന്ദി), പോസ്റ്റർ മേക്കിങ്, ഫോട്ടോഗ്രഫി, ജസ്റ്റ് എ മിനിറ്റ് (ഇംഗ്ലീഷ്, ഹിന്ദി) എന്നീ ഇനങ്ങളിലാണ് മത്സരിക്കാൻ അവസരം. അപേക്ഷകൾ നവംബർ പത്തിനകം നേരിട്ട് കേരളോത്സവം വെബ് പോർട്ട(www.ksywb.kerala.gov.in

date