Skip to main content

പാരമ്പര്യേതര ട്രസ്റ്റി നിയമനം

ഊരകം വില്ലേജിലെ ശ്രീ തിരുവർച്ചനാംകുന്ന് ക്ഷേത്രം, പറപ്പൂർ വില്ലേജിലെ ശ്രീ കാട്ട്യേക്കാവ് ഭഗവതി കിരാതമൂർത്തി  ക്ഷേത്രം എന്നിവിടങ്ങളിൽ പാരമ്പര്യേതര ട്രസ്റ്റി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള ഹിന്ദുമത വിശ്വാസികൾ നവംബർ 18ന് വൈകീട്ട് അഞ്ചിന് മുമ്പായി തിരൂർ മിനി സിവിൽ സ്റ്റേഷനിലുള്ള മലബാർ ദേവസ്വം ബോർഡ് ഓഫീസിൽ അപേക്ഷ നൽകണം. അപേക്ഷാ ഫോറവും കൂടുതൽ വിവരങ്ങളും മേൽ ഓഫീസിൽ നിന്നോ മഞ്ചേരി ഡിവിഷൻ ഇൻസ്പെക്ടറുടെ ഓഫീസിൽ നിന്നോ ലഭിക്കും.

date