Skip to main content

ക്ഷീരസംഘം സെക്രട്ടറിമാർക്ക് പരിശീലനം

ബേപ്പൂർ നടുവട്ടത്തുള്ള സംസ്ഥാന സർക്കാരിന്റെ ക്ഷീര പരിശീലന കേന്ദ്രത്തിൽവച്ച് നവംബർ എട്ട്, ഒമ്പത്, പത്ത് തീയതികളിലായി കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ ക്ഷീരസംഘം സെക്രട്ടറിമാർക്ക് പരിശീലനം സംഘടിപ്പിക്കുന്നു. രജിസ്ട്രേഷൻ ഫീസ് 20 രൂപ. താൽപര്യമുള്ളവർ നവംബർ ആറിന് വൈകീട്ട് അഞ്ചിന് മുമ്പായി ഫോണിലൂടെയോ നേരിട്ടോ രജിസ്റ്റർ ചെയ്യണം. ഫോൺ: 0495 2414579.

date