Skip to main content

മുട്ടക്കോഴി കുഞ്ഞ് വിതരണം

ആലപ്പുഴ: ജില്ല വെറ്ററിനറി കേന്ദ്രത്തില്‍ നിന്നും 45 മുതല്‍ 60 ദിവസം വരെ പ്രായമുള്ള മുട്ടക്കോഴി കുഞ്ഞുങ്ങളെ ഒന്നിന് 120 രൂപ നിരക്കില്‍ നവംബര്‍ നാലിന് രാവിലെ 10 മുതല്‍  വിതരണം ചെയ്യും. ഫോണ്‍: 9961329641

date