Skip to main content

ഇ- ടെന്‍ഡര്‍ ക്ഷണിച്ചു

ആലപ്പുഴ: ആര്‍.എം.എസില്‍ നിന്നും തണ്ണീര്‍മുക്കം വരെയും തിരിച്ചും കരാര്‍ അടിസ്ഥാനത്തില്‍ രണ്ടു വര്‍ഷത്തേക്ക് മെയിലുകള്‍ കൈമാറുന്നതിന് സ്ഥാപനങ്ങള്‍/ ട്രാന്‍സ്പോര്‍ട്ടര്‍മാര്‍ എന്നിവരില്‍ നിന്ന് വാഹനങ്ങള്‍ വാടകയ്ക്കെടുക്കുന്നതിന് ഓണ്‍ലൈന്‍ ടെന്‍ഡര്‍ ക്ഷണിച്ചു. നവംബര്‍ 17ന് വരെ ടെന്‍ഡര്‍ സമര്‍പ്പിക്കാം. ഫോണ്‍: 0477-2251540. വിലാസം: പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസ്, ആലപ്പുഴ

date