Skip to main content

മരം ലേലം

റീബിൽഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയുടെ ഭാഗമായി പെരുമ്പിലാവ്-നിലമ്പൂർ സംസ്ഥാന പാതയിൽ മേലാറ്റൂർ  സായിവിൻ പടിക്കൽ ചുറ്റുമതിലിന് സമീപത്തെ കാലപ്പഴക്കമുള്ള പൂളമരം നവംബർ 21 ന് രാവിലെ 11.30 ന് പദ്ധതി പ്രദേശത്ത് വെച്ച് പരസ്യമായി ലേലം ചെയ്യും. വിശദ വിവരങ്ങൾ കുറ്റിപ്പുറം കെ.എസ്.ടി.പി എക്‌സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസിൽ നിന്ന് ലഭിക്കും. ഫോൺ: 9961331329.

date