Skip to main content

കടമുറികള്‍ പുനര്‍ലേലം ചെയ്യുന്നു

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴിലുള്ള കോട്ടപ്പടി സ്റ്റേഡിയം ഷോപ്പിങ് കോപ്ലക്‌സിലെ എ, ഇ, ഡി ബ്ലോക്കുകളിലെ ഒഴിഞ്ഞുകിടക്കുന്ന കട മുറികള്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകരിച്ച ലേല വ്യവസ്ഥകള്‍ക്കും നിബന്ധനകള്‍ക്കും വിധേയമായി  നവംബർ 16ന് രാവിലെ 10.30ന്  മലപ്പുറം ഇന്ദിര പ്രിയദര്‍ശിനി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ച് പരസ്യമായി പുനര്‍ലേലം / ടെന്‍ഡര്‍ ചെയ്യും. ഫോണ്‍ 0483  2734701.

date