Skip to main content

ചക്കുളത്തുകാവ് പൊങ്കാല; യോഗം ഏഴിന്

ചക്കുളത്തുകാവ് പൊങ്കാല മഹോത്സവം  നവംബര്‍ 27 നു നടക്കുന്നതിനാല്‍ പൊങ്കാലയുടെ സുഗമവും സമാധാനപരവുമായ നടത്തിപ്പിനായി  സര്‍ക്കാര്‍ തലത്തില്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ സംബന്ധിച്ച അവലോകന യോഗം  നവംബര്‍ ഏഴിന് വൈകുന്നേരം മൂന്നിന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

date