Skip to main content

ഓണം വീഡിയോ മത്സര വിജയികള്‍

ഓണാഘാഷത്തോടനുബന്ധിച്ച് മലപ്പുറം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ വീഡിയോ മത്സര വിജയികളെ പ്രഖ്യാപിച്ചു. പന്താരങ്ങാടി സ്വദേശി മുഹമ്മദ് ഹാറൂന്‍ എം.കെ ഒന്നാം സ്ഥാനവും മക്കരപറമ്പ് ചെട്ടിയാരങ്ങാടി സ്വദേശിനി നിഷ ജാസ്മിന്‍ ടി.ടി രണ്ടാം സ്ഥാനവും നേടി. വിജയികള്‍ക്ക് യഥാക്രമം 5000, 3000 രൂപ കാഷ് അവാര്‍ഡ് നല്‍കും.

date