Skip to main content

കുടിശിക തീർപ്പാക്കാം

കോട്ടയം: കേരള ഖാദി ഗ്രാമവ്യവസായ ബോർഡിൽ നിന്ന് പാറ്റേൺ/സി.ബി.സി.എസ്. പദ്ധതി പ്രകാരം വായ്പയെടുത്ത് ദീർഘകാലമായി കുടിശിക വരുത്തിയവർക്ക് ഇളവുകളോടെ കുടിശിക തീർപ്പാക്കാം. കോട്ടയം ജില്ലയിലെ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും നിബന്ധനകൾക്ക് വിധേയമായി പലിശ/പിഴപ്പലിശ ഇളവുകളോടെ കുടിശിക തീർപ്പാക്കാൻ നവംബർ 30 വരെയാണ് അവസരം. വിശദവിവരത്തിന് ഫോൺ: 0481 2560586.

 

date