Skip to main content

കായ്ഫലം എടുക്കുന്നതിനുള്ള അവകാശം ലേലം 18 ന്

പാലക്കാട് പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ റോഡ്സ് സെക്ഷന്‍ നമ്പര്‍ രണ്ട് പാലക്കാട് കാര്യാലയത്തിന്റെ പരിധിയിലുള്ള എന്‍.എസ്.എസ് എന്‍ജിനീയറിങ് കോളെജ് റോഡ്, പത്തിരിപ്പാല-കോങ്ങാട് റോഡ്, പാലക്കാട്-പൊള്ളാച്ചി റോഡ് എന്നിവിടങ്ങളിലെ പാര്‍ശ്വഭാഗങ്ങളില്‍ നില്‍ക്കുന്ന ഫലവൃക്ഷങ്ങളില്‍നിന്നും 2023 നവംബര്‍ മുതല്‍ 2024 ഒക്ടോബര്‍ വരെ കായ്ഫലങ്ങള്‍ എടുക്കുന്നതനുള്ള അവകാശം ലേലം ചെയ്യുന്നു. നവംബര്‍ 18 ന് രാവിലെ 11 ന് പാലക്കാട് പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ റോഡ്സ് സെക്ഷന്‍ നമ്പര്‍ രണ്ട് പാലക്കാട് കാര്യാലയത്തിലാണ് ലേലം നടക്കുക. 1000 രൂപയാണ് നിരതദ്രവ്യം.

date