Skip to main content

സെക്യൂരിറ്റി സ്റ്റാഫ് നിയമനം

വൈത്തിരി താലൂക്ക് ആശുപത്രി വികസന സമിതിയുടെ കീഴില്‍ ദിവസവേതനാടിസ്ഥാനത്തില്‍ സെക്യൂരിറ്റി സ്റ്റാഫിനെ നിയമിക്കുന്നതിനുള്ള  കൂടിക്കാഴ്ച്ച നവംബര്‍ 21 ന് രാവിലെ 10.30ന് ആശുപത്രിയില്‍ നടക്കും. ആര്‍മി/നേവി/എയര്‍ഫോഴ്സ് എന്നീ സായുധ സേനകളില്‍ 3 വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തന പരിചയമാണ് യോഗ്യത. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം കൂടിക്കാഴ്ച്ചക്ക് ഹാജരാകണം. 04936 256229

date