Skip to main content

ഭിന്നശേഷി ദിനാചരണം: സംഘാടക സമിതി രൂപീകരിച്ചു

ഇക്കൊല്ലത്തെ ഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലയിലെ പരിപാടികളുടെ സുഗമമായ നടത്തിപ്പിന് സംഘാടക സമിതി രൂപീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാര്‍ സ്വാഗത സംഘം ചെയര്‍മാനും ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് ആഘോഷ കമ്മിറ്റി ചെയര്‍മാനും ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ഷൈനി മോള്‍ കണ്‍വീനറുമായാണ് സംഘാടക സമിതി രൂപീകരിച്ചത്.

date