Skip to main content

പരാതി പരിഹാര അദാലത്ത് മാറ്റിവെച്ചു

ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ഡിസംബര്‍ എട്ടിന് നടത്താനിരുന്ന ആലത്തൂര്‍ താലൂക്ക് പരാതി പരിഹാര അദാലത്ത് മറ്റ്‌റിവെച്ചതായി ഡെപ്യൂട്ടി കളക്ടര്‍ ജനറല്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഫോണ്‍ 0491-2505566.
 

date