Skip to main content

ഗതാഗത നിയന്ത്രണം

പട്ടാമ്പി - ചെര്‍പ്പുളശ്ശേരി റോഡില്‍ വല്ലപ്പുഴ, കുലുക്കല്ലൂര്‍ സ്റ്റേഷനുകള്‍ക്കിടയില്‍ ലെവല്‍ ക്രോസിങ് ഗേറ്റ് അറ്റകുറ്റപ്പണികള്‍ക്കായി ഭാഗികമായി അടച്ചിടുന്നതിനാല്‍ യാത്രക്കാര്‍ പട്ടാമ്പി - യാറം - മുളയങ്കാവ് - ചെര്‍പ്പുളശ്ശേരി വഴി തിരിച്ചുവിടണമെന്ന് സതേണ്‍ റെയില്‍വേ സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ അറിയിച്ചു.

date