Skip to main content

ബാലാവകാശ വാരാചരണം സമാപനം

ബാലാവകാശ വാരാചരണത്തോടനുബന്ധിച്ച് ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ചിത്രരചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു. സമ്മാനദാനം 20ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് പാലക്കാട് മുനിസിപ്പാലിറ്റി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
മത്സരയിനം, ആദ്യ മൂന്ന് വിജയികള്‍ എന്ന ക്രമത്തില്‍: എല്‍.പി. വിഭാഗം വേറെ കളറിംഗ് - അവന്തിക എന്‍.വി., എ.എല്‍.പി.എസ്.പെരുമാങ്ങോട്, ശ്രിനോയ് എസ്., സെന്റ്. തോമസ് സി.എച്ച്.എസ്.എസ്. ഒലവക്കോട്, അജ്മല്‍ എസ്. മഞ്ഞക്കുളം കെ.എച്ച്.എം.
യു.പി. വിഭാഗം വാട്ടര്‍ കളറിംഗ് - കൃഷ്ണ കെ., കെ.വി. കഞ്ചിക്കോട്, ശ്രിജില്‍ എസ്സ്., സെന്റ്. തോമസ് സി.എച്ച്.എസ്.എസ്. ഒലവക്കോട്, മുഹമ്മദ് നുഅയ്മ് കെ.എ., ബി.ഇ.എം.എച്ച്.എസ്.എസ്.പാലക്കാട്.
ഹൈസ്‌കൂള്‍ വിഭാഗം വാട്ടര്‍ കളറിംഗ് - അര്‍ച്ചന എച്ച്., സെന്റ്. തോമസ് സി.എച്ച്.എസ്.എസ്. ഒലവക്കോട്, ജിജിത പി., ഗവ. മോയന്‍ ജി.എച്ച്.എസ്.എസ്. പാലക്കാട്, ആര്‍. അജിത് മോഹന്‍, ബി.ഇ.എം.എച്ച്.എസ്.എസ്.പാലക്കാട്.
ഹൈസ്‌കൂള്‍ വിഭാഗം കാര്‍ട്ടൂണ്‍: അഞ്ജന ഡി.എസ്., ഗവ. മോയന്‍ ജി.എച്ച്.എസ്.എസ്. പാലക്കാട്, അനുമോദ് കുമാര്‍, പി.എം.ജി.എച്ച്.എസ്.എസ്. പാലക്കാട്, ഷാനൂസ് ഷഹദ്, സി.ബി.കെ.എം.ജി.എച്ച്.എസ്.എസ്. പുതുപ്പരിയാരം.
യു.പി. വിഭാഗം കാര്‍ട്ടൂണ്‍: മുഹമ്മദ് ഇര്‍ഫാന്‍ എസ്., കെ.എച്ച്.എം. മഞ്ഞക്കുളം, പാലക്കാട്, മുഹമ്മദ് ഫസല്‍ എസ്., ബി.ഇ.എം.എച്ച്.എസ്.എസ്.പാലക്കാട്, ഷംന, പി.എം.ജി.എച്ച്.എസ്.എസ്. പാലക്കാട്.

date