Skip to main content

വനിതാ കമ്മീഷൻ അദാലത്ത്

 

 

കോട്ടയം: വനിതാ കമ്മീഷന്‍ കോട്ടയം ജില്ലാതല സിറ്റിംഗ് നവംബര്‍ 22 ന് രാവിലെ 10 മുതല്‍ ചങ്ങനാശേരി ഇ.എം എസ്. ഹാളില്‍ നടക്കും.

 

date