Skip to main content

അപേക്ഷ ക്ഷണിച്ചു

തവനൂരിലെ റെസ്‌ക്യൂ ഹോമിലേക്ക് കേരള സാമൂഹ്യ സുരക്ഷാമിഷന്‍ മുഖേന മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍(ഫീമെയില്‍) മാരുടെ ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിന്  അപേക്ഷ ക്ഷണിച്ചു.  ഒഴിവുകള്‍ : രണ്ട്. വിദ്യാഭ്യാസ യോഗ്യത : എട്ടാം ക്ലാസ്  പ്രതിമാസ ഹോണറേറിയം : 13500 രൂപ.  താല്‍പര്യമുള്ളവര്‍ സെപ്തംബര്‍ 17 ന് ഉച്ചയ്ക്ക് 1.30 ന് കൂടിക്കാഴ്ചക്ക് സ്ഥാപനത്തില്‍ എത്തണം.  ഫോണ്‍ നമ്പര്‍ : 0494 2698341.

 

date